ജര്‍മ്മിയിലെ പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാങ്ങള്‍ക്ക് പരിഷ്കാരങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം

ബര്‍ലിന്‍: ജര്‍മ്മനിയിലെ പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തിലെ ഭീമമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ പുതിയ പരിഷ്കാരങ്ങള്‍ക്ക് അംഗീകാരം നല്‍കി. ഏകദേശം 15.3 ബില്യണ്‍ യൂറോയുടെ കമ്മി നികത്താനാണ് ഈ നീക്കം.

പ്രധാന മാറ്റങ്ങള്‍:

മരുന്നുകള്‍ക്ക് വില കൂടും: ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന മരുന്നുകള്‍ക്ക് ഫാര്‍മസികളില്‍ നല്‍കേണ്ടി വരുന്ന പണം (Copayments) വര്‍ദ്ധിക്കും.
ഫാമിലി ഇന്‍ഷുറന്‍സില്‍ നിയന്ത്രണം: കുടുംബാംഗങ്ങളെ സൗജന്യമായി ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വരും.

കൂടിയ വരുമാനക്കാര്‍ക്ക് ഭാരം: ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ ഇന്‍ഷുറന്‍സിലേക്ക് നല്‍കേണ്ട വിഹിതം (Contribution) വര്‍ദ്ധിപ്പിക്കും.

ഫീസ് നിയന്ത്രണം: ഡോക്ടര്‍മാര്‍, ആശുപത്രികള്‍, മരുന്ന് കമ്പനികള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫീസിന് പരിധി നിശ്ചയിക്കും. ഇന്‍ഷുറന്‍സ് ഫണ്ടിന്റെ വരുമാനത്തിനനുസരിച്ച് മാത്രമേ ഈ ഫീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കൂ.
- dated 02 May 2026

Comments:

Keywords: Germany - Otta Nottathil - new_insurence_policy_germany_merz_govt_april_30_2026 Germany - Otta Nottathil - new_insurence_policy_germany_merz_govt_april_30_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

vw_new_employees_10_agreement_cancelled_sept_30_2026
ജീവനക്കാരെ ഞെട്ടിച്ച് ഫോക്സ്വാഗന്റെ അടുത്ത പ്രഹരം ; പത്തോളം തൊഴില്‍ കരാറുകള്‍ റദ്ദാക്കി: ജോലി സമയം കൂട്ടിയേക്കും Recent or Hot News
tank_rabatt_germany_germany_oct_1_2026
ജര്‍മ്മനിയില്‍ ഇന്ധന നികുതിയിളവ് പ്രാബല്യത്തില്‍; ലിറ്ററിന് 16.7 സെന്റ് വരെ കുറയും Recent or Hot News
kerala_samajam_onam_celebrations_2026_report
കൊളോണ്‍ കേരള സമാജം ഓണാഘോഷം വര്‍ണ്ണാഭമായി; പ്രവാസമണ്ണില്‍ കേരളത്തനിമ വിരിയിച്ച് വിപുലമായ കലാവിരുന്നും ഓണസദ്യയും Recent or Hot News
tallest_wind_turbine_germany_brandenburg_oct_1_2026
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാറ്റാടിയന്ത്രം ജര്‍മ്മനിയില്‍ പൂര്‍ത്തിയായി; 365 മീറ്റര്‍ ഉയരം, തലയെടുപ്പോടെ ബ്രാന്‍ഡന്‍ബുര്‍ഗില്‍ Recent or Hot News
10_days_japamala_prayers_oct_1_10_2026_cologne_syro_malabar_community
കൊളോണില്‍ 10 ദിവസത്തെ ഭക്തിനിര്‍ഭരമായ ജപമാല പ്രാര്‍ത്ഥന ഒക്ടോബര്‍ ഒന്നു മുതല്‍ Recent or Hot News
ജര്‍മ്മനിയിലെ കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ""ഒപ്പം'' കുടുംബസംഗമം ബിംഗനില്‍ നടത്തി
ജര്‍മനിയിലെ നിലവിലെ സ്ഥിതി അരിയാന്‍ ഈ വീഡിയോ വാര്‍ത്ത കാണുക